Question: രണ്ടാം ലോകമഹായുദ്ധത്തിൻ്റെ (Second World War) 80-ാം വാർഷികം പ്രമാണിച്ച് ഫ്രഞ്ച് തപാൽ വകുപ്പ് (French Postal Department) പുറത്തിറക്കിയ സ്റ്റാമ്പുകളിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജയായ വനിത ആരാണ്?
A. റാണി ലക്ഷ്മിഭായ് (Rani Lakshmibai)
B. നൂർ ഇനായത്ത് ഖാൻ (Noor Inayat Khan)
C. സാവിത്രി ഭായ് ഫുലെ (Savitri Bai Phule)
D. NoA




